അസഹിഷ്‌ണുക്കളായ പുരുഷ കേസരികള്‍ക്കിടയില്‍ക്കിടന്നു ഞെരിപിരി കൊള്ളുന്ന ബ്ലോഗ് സുന്ദരീീീീീീീീീ................ നീ ഇത്രയ്‌ക്കും സൗന്ദര്യവതിയാണെന്നു............ഞാന്‍ അറിഞ്ഞില്ല.... ഏതായാലും നിന്റെ ചിത്രം ഇട്ടതു നന്നായി ... എങ്കിലും നിന്നെപ്പോലൊരു സുന്ദരിക്കോതയോട് അസഹിഷ്‌ണുതയോടെ പെരുമാറാന്‍ ഏതു പുരുഷകേസരിക്കാണ് മനസ്സു വരിക..! ഹും.. ദുഷ്ടന്‍... കണ്ണില്‍ചോരയില്ലാത്തവന്‍.. സഹജീവി സ്‌നേഹമില്ലെങ്കില്‍ വേണ്ട പോട്ടെ പരിണാമത്തിനു മുമ്പുള്ള പൂര്‍വപിതാക്കന്‍മാരുടെ പാരമ്പര്യത്തില്‍ പെട്ടവളല്ലേ... ആ സ്‌നേഹമെങ്കിലും കാണിച്ചു കൂടെ.................. ഈ ബാല്‍ക്കണ്ണാടിയോട്...................സോറി ബാല്‍ക്കണിയോട്.............
4 comments:
ഹോ..എന്താ കണ്ണാടി നോക്കുന്ന ആളുടെ ഒരു സൗന്ദര്യം. സ്വന്തം ഫോട്ടോയാണോ...?
എന്തായാലും അതിമനോഹരമായി
:-)
:-)
അസഹിഷ്‌ണുക്കളായ പുരുഷ കേസരികള്‍ക്കിടയില്‍ക്കിടന്നു ഞെരിപിരി കൊള്ളുന്ന ബ്ലോഗ് സുന്ദരീീീീീീീീീ................ നീ ഇത്രയ്‌ക്കും സൗന്ദര്യവതിയാണെന്നു............ഞാന്‍ അറിഞ്ഞില്ല....
ഏതായാലും നിന്റെ ചിത്രം ഇട്ടതു നന്നായി ...
എങ്കിലും നിന്നെപ്പോലൊരു സുന്ദരിക്കോതയോട് അസഹിഷ്‌ണുതയോടെ
പെരുമാറാന്‍ ഏതു പുരുഷകേസരിക്കാണ് മനസ്സു വരിക..!
ഹും.. ദുഷ്ടന്‍...
കണ്ണില്‍ചോരയില്ലാത്തവന്‍..
സഹജീവി സ്‌നേഹമില്ലെങ്കില്‍ വേണ്ട പോട്ടെ
പരിണാമത്തിനു മുമ്പുള്ള പൂര്‍വപിതാക്കന്‍മാരുടെ പാരമ്പര്യത്തില്‍ പെട്ടവളല്ലേ... ആ സ്‌നേഹമെങ്കിലും കാണിച്ചു കൂടെ..................
ഈ ബാല്‍ക്കണ്ണാടിയോട്...................സോറി ബാല്‍ക്കണിയോട്.............
hai kurangu sundaree....
വെറുതേ കണ്ണാടി നോക്കി സമയം കളയുന്നതെന്തിനാ സത്യം ഞാന്‍ പറഞ്ഞുതരാം.നീ അതിസുന്ദരിയാ(ഐശ്വര്യാ റായി തോറ്റുപോവും)
Post a Comment