Tuesday, December 28, 2010

പാവയ്‌ക്കെന്തു വിശേഷം!

ചിരിക്കും,
വേണമെങ്കില്‍ കരയും.
സ്വര്‍ണത്തലമുടി കോതിയൊതുക്കി,
നീലക്കണ്ണുകള്‍ ചിമ്മിയടച്ച്,
ചുവന്നുരുണ്ട ചുണ്ടുകള്‍ വിടര്‍ത്തി,
കൈകള്‍ ഉയര്‍ത്തി നൃത്തം ചെയ്യും.
ഇതില്‍ കൂടുതല്‍
ഒരു പാവയ്‌ക്കെന്തു വിശേഷം!
ഒരു നുള്ളു സ്‌നേഹം
തിരികെ തരാനാവാത്ത ജന്‍മം.

5 comments:

neelambari said...

good,happy new year in advance dear

Ambika said...

are wah!!! cool man, cool

Love Jihad said...

wonder fooooooool...... nannayittundu.. gudddddd

Unknown said...

സരിത,
എത്ര മനോഹരമായിട്ടാണ് മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ജീവനില്ലാത്ത പാവക്കുട്ടിയുടെ 'ജീവിതം' വരച്ചു കാട്ടിയത്. എഴുത്തിന് ഇത്ര ഇടവേള വേണ്ട മാഷേ... സമയമുണ്ടാക്കി എഴുതുക. വായിക്കാന്‍ ഞാന്‍ മുടങ്ങാതെ എത്തിക്കൊള്ളാം..

plz remove word verification option

Unknown said...

അങ്ങിനെ പാവയും നിശ്ചലമായതുകൊണ്ട് നമുക്കതിന്റെ സൌന്ദര്യത്തെ വര്‍ണ്ണിക്കാം, അങ്ങിനെ ഒട്ടനവധി പാവകള്‍ ഉണ്ടായിക്കൊണ്ടിരിക്കും...