Monday, June 15, 2009

ഞാന്‍

ഞാന്‍

ആരായിരുന്നു നിനക്ക്‌ ഞാന്‍

ഒരു കളിപ്പാട്ടം, നിന്റെ തമാശ, അതോ വഞ്ചന
എന്നിട്ടും, എന്റെഒരോ നിലവിളിയിലും ഓര്‍ത്ത്‌്‌
ഒരോ ഓര്‍മയിലും വെറുത്ത്‌്
‌ഒരോ വെറുപ്പിലും പൊറുത്ത്‌.
ഇവിടെ ഞാന്‍, ഇതാ വെറുതെ.

12 comments:

അരുണ്‍ കരിമുട്ടം said...

അല്ല..

"കാണാമറയത്ത് നഷ്ടപ്പെട്ട
ഒരു കളി കൂട്ടുകാരി"

അതായിരുന്നു നീ
:)

കവിത നന്നായിരിക്കുന്നു

വരവൂരാൻ said...

ഇവിടെ ഞാന്‍, ഇതാ വെറുതെ.

Pachayezhuthu said...

Sari,
Ninte Blog sthiramayi vayikkarund.
Anubhavangale orupidi narmavumayi theeshnamayi thanee nee ezhuthunnu. Bhashayakatte lalithavum. Koode 1 varshathilere joli cheythenkilum ormakalonnum nhan bhaki vechittillennariyam.
Ennalum ninte blog vayikkumbol palathum ormayil minni marayunnu.
Ninakk nallath varatte. Iniyum nalla nalla ezhuthukal undavatte.

Sarva mangalangalum nerunnu.

Ninte payazha oru Saha workan.

Abdu Rahman( International)
Dubai
rahimelt@gmail.com

Saritha said...

yes rehman...thnax for reading my blog.well rehman,perhaps i will never come to your blog since it may bring bitter old memories.and im trying hard to get out of it.well i have seen your profile in kootam.there also i kept silent.
its true reham,we had never tried to know eatch other and our frindship confined jus to hai,how are you and bye type.well im so happy to know tht you still read my writing...god bless you.

perakka said...

ചിലരങ്ങനെയാണ്‌, ചുറ്റുമുള്ള പ്രകാശവലയം കാണാതെ എന്നും നഷ്ടപ്പെട്ടതിനെ ഓര്‍ത്ത്‌ മാത്രം ചിന്തകള്‍ കൂര്‍പ്പിക്കും. ഇന്നലെകളില്‍ നിന്ന്‌ ഓര്‍മകള്‍ ചികഞ്ഞുകൊണ്ടിരിക്കും.......മറവി മനുഷ്യനുകിട്ടിയ മഹാഭാഗ്യമെന്നൊക്കെ പറയുമെങ്കിലും മോചനമില്ലാത്ത ഓര്‍മകള്‍ക്കു മുന്നില്‍ കണ്ണീരു വീഴ്‌ത്തി.............എങ്കിലും എന്തിനിങ്ങനെ സ്വയം എരിയുന്നു..............ആര്‍ക്കു വേണ്ടി.........ഉത്തരം തേടാനല്ല. വെറുതെ എഴുതി പ്പോയതാ..........

Saritha said...
This comment has been removed by the author.
Sudhi|I|സുധീ said...

ഇവിടെ ഞാന്‍, ഇതാ വെറുതെ.

Saritha said...

ചില അവസ്ഥകള്‍ അത്‌ എന്റെ മാത്രമാണ്‌. മറവിയുടെ മഹാഭാഗ്യത്തിലൂടെ എനിക്ക്‌ രക്ഷപ്പെടണമെന്നില്ല. എടുക്കുന്ന ഓരോ ശ്വാസത്തിലും, ഇറ്റുവീഴുന്ന ഒരോ കണ്ണുനീരിലും, പൊടിയുന്ന അവസാനതുള്ളി രക്തത്തിലും അത്‌ അങ്ങനെ ഉറവൂറ്റിക്കൊണ്ടിരിക്കും. ചില കാലങ്ങളോടും അതിലെ ചില അവസ്ഥകളോടുമുള്ള എന്റെ കലഹവും കലാപവുമാണത്‌; എന്റെ പ്രണയത്തിന്റെ സാക്ഷ്യവും.

നന്ദി സുധീഷ്‌, വരവൂരാന്‍, അരുണ്‍,പേരക്ക....

വന്നതിനും ആകുലപ്പെട്ടതിനും

സിജാര്‍ വടകര said...

ഈ ബ്ലോഗു എനിക്ക് ഇഷ്ട്ടമായി. നല്ല കവിതയാണ് കേട്ടോ ... ആശംസകള്‍

കൂടാതെ ... ഒരു ക്ക്ഷണ പത്രം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്നു
താങ്കളെ യും താങ്കളുടെ എല്ലാ സുഹൃത്തുക്കളേയും ഞാന്‍ ... ഞങ്ങളുടെ സൌഹൃദ കൂട്ടാഴ്മയായ പാവം മലയാളികള്‍ എന്ന വെബ്‌ സൈറ്റിലേക്കു ക്ഷണിക്കുന്നു .

നിങ്ങളെയും കാത്ത്‌ നിരവധി നല്ല സുഹൃത്തുക്കള്‍ അവിടെ ഉണ്ട് .നിങ്ങളുടെ സൃഷ്ട്ടികള്‍ അവിടെയുള്ള ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം ... ഓണ്‍ ലൈനില്‍ ഉള്ള സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് നേരിട്ട് ചാറ്റ് ചെയ്യാം ...അങ്ങനെ നിരവധി സൌകര്യങ്ങള്‍ അവിടെ ഉണ്ട് .

താങ്കളുടെ സുഹൃത്തുക്കളെയും ഇന്‍ വൈറ്റ് ചെയ്യുക ... അങ്ങനെ നമുക്ക് ഈ കൂട്ടാഴ്മയെ വിജയത്തിലെത്തിക്കാം ...
ലിങ്ക് ഇതാണ് . www.pavammalayalikal.ning.com

മടിക്കാതെ എല്ലാ സുഹൃത്തുക്കളും ഈ സൌഹൃദ കൂട്ടാഴ്മയില്‍ പങ്കു ചേരുക. ഈ സംരംഭം വിജയിപ്പിക്കുക .

സ്നേഹത്തോടെ ;സിജാര്‍ വടകര (പാവം മലയാളികള്‍ അട്മിനിസ്ട്രെട്ടര്‍ മെമ്പര്‍ )

Saritha said...

offcourse we will be there sijar.thanks for coming

Pachayezhuthu said...

Hi Saritha,

Sorry to bother you here again.
I came to know from your last message that memories about me is bittering to you. As far as I know i have neither taken part of any controversy which happened during my tenure at Thejas and nor stood by any one against you or anyone else. I feel some misunderstanding is still there which is to be clarified and if you dont mind you can still openly write to me what kind of trouble you had because of me. So that I can look into this matter and clarify. I dont want any one on the earth lives with bitter memories about me, even with out trying to know what actually happened.

Rgds,
Rehman

Saritha said...

njaan