Monday, June 4, 2012

എന്റെ കറുത്ത കിളിക്കുഞ്ഞ്


Google picture 

എന്റെ കറുത്ത കിളിക്കുഞ്ഞ്
തിന്നാന്‍ അതിന് തിരിച്ചറിവിന്റെ വിത്തുകള്‍,
ചിറകില്‍ നിറയെ സ്വാതന്ത്ര്യം
ധാര്‍ഷ്ട്യത്തിന്റെ മൂഢസ്വര്‍ഗത്തിലിരുന്ന്
അതിന്റെ ചിറകുകള്‍ നീ അരിയുന്നതുവരെ
അതുപറക്കും, ഉയരത്തില്‍
അതും നിന്നെ അലോസരപ്പെടുത്തുന്ന
ആ ശബ്ദമുണ്ടാക്കിതന്നെ..

5 comments:

Cv Thankappan said...

അര്‍ത്ഥം നിറഞ്ഞ വരികള്‍.
ആശംസകള്‍

kanakkoor said...

തിരിച്ചറിവിന്റെ വിത്തുകള്‍ ഭക്ഷിച്ച്‌ ആ കറുത്ത കിളി വളര്‍ന്നു വലുതായി നിന്നെ റാഞ്ചും.

Ambika said...

Nice one sari

Satheesan OP said...

അതുപറക്കും, ഉയരത്തില്‍
അതും നിന്നെ അലോസരപ്പെടുത്തുന്ന
ആ ശബ്ദമുണ്ടാക്കിതന്നെ....
ആശംസകള്‍

സമാഗമം said...

saritha....ninakku munpe parakkunna kilikalanellam