ഇന്നു മുതല്‍ പുതിയ ബാല്‍ക്കണിക്കാഴ്‌ചകളിലേക്ക് നാം കണ്ണുതുറക്കുകയാണ്. കണ്ടും കേട്ടും, കൊണ്ടും കൊടുത്തും ആ വര്‍ഷവും പോയി.കരച്ചിലുകളുടെ കുറെ ദിനങ്ങള്‍,അതിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍,പിണക്കം,ദേഷ്യം,സങ്കടം എല്ലാം ഞാന്‍ ജീവിച്ച് തീര്‍ത്തത് നൂറു ശതമാനം ആത്മാര്‍ത്ഥതയോടെയായിരുന്നു.
എന്നോട് പറയാതെ പോയ കൂട്ടുകാര്‍ക്ക്
ആകസ്‌മികമായി എത്തിപ്പെട്ട് പ്രിയപ്പെട്ടവരായവര്‍ക്ക്‌്
മാപ്പ്, നന്ദി....